ഗവ.തളാപ്പ് മിക്സഡ് യുപി സ്കൂൾ, കണ്ണൂർ, ഫോൺ:9961693519
ദർഘാസ് പരസ്യം
15/2012/ എസ്.ഡി.എഫ്
ഗവ.തളാപ്പ് മിക്സഡ് യുപി സ്കൂളിന് ശ്രീ എപി അബ്ദുള്ള കുട്ടി എം എൽ എ യുടെ എസ് ഡി എഫ് പ്രകാരം സ്കൂൾ ബസ്സ് വാങ്ങുന്നതിനായി കമ്പനികളിൽ നിന്നും മുദ്ര വച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
പ്രവൃത്തി: എംഎൽഎ എസ് ഡി എഫ്
ഇനം :സ്കൂൾ ബസ്സ് 17 സീറ്റ്
അടങ്കൽ തുക:8.69 ലക്ഷം രൂപ
നിരത ദ്രവ്യം:17380 രൂപ
ടെന്റർ ഫോറം വില:1500 + VAT = 1703
ദർഘാസ് വിതരണം:26/5/2012 മുതൽ സ്ഥലം :സ്കൂൾ ഓഫീസ്
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി: 31/05/2012 , 2 PM
ദർഘാസ് തുറക്കുന്ന തീയതിയും സമയവും : 31/05/2012 , 3 PM
കണ്ണൂർ ഹെഡ് മാസ്റ്റർ
22/05/2012 ഗവ.തളാപ്പ് മിക്സഡ് യുപി സ്കൂൾ
No comments:
Post a Comment