Karunakaran K {HM Talap Mixed UPS} Email: kkaryattupuram@gmail.com
പ്രിയരെ,
-->
നമ്മുടെ ദേശത്തിന്‍റെ ചരിത്രത്തില്‍ ആവേശകരമായ,അഭിമാനകരമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത ഗവ:തളാപ്പ് മിക്സഡ് യുപി സ്കൂളിനു 100 വയസ്സ് പൂര്‍ത്തിയാകുന്നു.തന്‍റെ മാറില്‍ തുള്ളികലിച്ചു,പൊട്ടിച്ചിരിച്ചു,വളര്‍ന്നു പറന്നകന്നവരെ കാണാന്‍ അമ്മ കാത്തിരിക്കുന്നു.2012 ജനുവരി 22 ഞായരാഴ്ച രാവിലെ 10 മണിക്ക് നമ്മള്‍ ഒത്തു ചേരുന്നു. ഒറ്റയ്കല്ല കുടുംബസമേതം. വരാതിരിക്കരുതെ.മറവിയുടെ മാറാലകള്‍ തുടച്ചുമാറ്റാന്‍ ! വരൂ ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയാണ് ,
ചെയര്‍മാന്‍&കണ്‍വീനര്‍
സംഘാടക സമിതി
GOVT : TALAP MIXED U P SCHOOL -KANNUR-2
CENTENARY
CELEBRATION ORGANISING COMMITTEE
CELEBRATION ORGANISING COMMITTEE
Ref :
Patrons Date:……………………..
Sri. K.Sudhakaran (M.P )
Sri. A.P.Abdullakutty (M.L.A )
Sri. N.Ramakrishnan
( Ex. Minister )
Smt. M.C.Sreeja
(Chair Person,Kannur Municipality
)
)
Prof. K.A.Sarala
( District Panchayat President )
Smt. Jayalakshmi Ramakrishnan
( Standing Committee,Chair Person
Education )
Sri. K.Pramod
( Chairman, Madhava Rao
Scindia
Scindia
Charitable Trust Kannur )
Adv. K.K.Balaram
Sri. T.O.V.Shankaran Nambiar
( Retd. Principal
)
)
Sri. K.P.Pavithran
( Secretary, Sree
Bhakthisamvardhini
Yogam )
Yogam )
Chairman
Sri. M.P.Rajesh
( Municipal Councilar
)
)
Vice Chairman
Sri. K.P.Anil
Adv. Archana
Sri. Kunhikannan Kayyoor
Sri. Prem Keerth
General Convenor
Sri. K.Karunakaran
( Headmaster,GTMUPS )
Joint convenor
Sri. P.Venugopal
( P.T.A. President )
Smt. A.Suchithra
( Staff Secretary )